ചെറുവയ്ക്കൽ ഗവ: യു.പി.എസിന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ MLA നിർവഹിച്ചു1 min read

 

തിരുവനന്തപുരം : ശ്രീകാര്യം, ചെറുവക്കൽ ഗവണ്മെന്റ്. U. P. സ്കൂളിന്  കടകം പള്ളി സുരേന്ദ്രൻ MLA യുടെ  ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉത്ഘാടനം  MLA ശ്രീ കടകം പള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ്‌ ചെയ്ത് നിർവഹിച്ചു.

ഹെഡ്മിസ്ട്രെസ്സ്  ഗീതാറാണി. C. S. സ്വാഗതം ആശംസിച്ച ചടങ്ങിൽ P. T.A. പ്രസിഡന്റ്‌ പ്രഭ. P. K. അധ്യക്ഷത വഹിച്ചു.അലത്തറ വാർഡ് കൺസിലർ  ബിന്ദു സാന്നിധ്യം അറിയിച്ചു.

മുൻ P. T. A. പ്രസിഡന്റ്‌. സുമൻജിത് മിഷ, S.M. C. ചെയർമാൻ വിനോദ്. B. R എന്നിവർ ആശംസകൾ അറിയിച്ചു.

Leave a Reply