ബാലരാമപുരം : 2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 15(1)(a) വകുപ്പ് പ്രകാരം 24.5.25 തിയതി മുതൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്ന ഉത്തരവ് നിലവിൽ ഇരിക്കെ ആയതു ലംഘിച്ചു തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച അച്ചു വിൻസി (തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ വില്ലേജിൽ നാരുവാമൂട് മുക്കുപാല മൂട് രാമരശ്ശേരിക്കോണം മുളമൂട് ജിജി ഭവനിൽ ) യെ യാണ് ബാലരമപുരം പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, ndps കേസ്, തുടങ്ങിയ കേസ് കളിൽ പ്രതിയാണ് അച്ചു വിൻസി.
Rural എസ്പി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ dysp അനിൽകുമാറിന്റെ നേതൃത്വത്തിൽ ci സൈജു നാഥ്, si മാരായ , ജയറാം, cpo മാരായ ബിനോയ്, അരുൺ എന്നിവരണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു
