ഇസ്കോൺരഥയാത്രയ്ക്ക് സ്വീകരണം നൽകി1 min read

തിരുവനന്തപുരം :മഥുര വൃന്ദാവനത്തിൽ നിന്ന് ആരംഭിച്ച ഇസ്കോൺ രഥയാത്ര നെയ്യാറ്റിൻ കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ മാർച്ച് 26 ന്എത്തിയ രഥയാത്രക്ക്

സദ്ഭാവനാ സാസ്കാരിക സമിതി യുടെ ആഭിമുഖ്യത്തിൽസംസ്ഥാന പ്രസിഡൻ്റ് Dr. ശബരി നാഥ് രാധാകൃഷ്ണൻ രഥയാത്രക് സ്വീകരണം നൽകി , ഫോർട്ട് വാർഡ് കൗൺസിലർ അജിത, തിരുമംഗലം സന്തോഷ്, ഹരിശങ്കർ, സ്വമിനിത്യാനന്ദ, സ്വാമി കൃഷ്ണാ നന്ദ യുംഭക്ത ജനങ്ങളും പങ്കെടുത്തു രഥയാത്രയ്ക്ക് ഭക്തർ പൂജയും നൽകി

Leave a Reply

Your email address will not be published. Required fields are marked *