അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മന്ത്രി സജി ചെറിയാൻ  നിർവഹിച്ചു.1 min read

തിരുവനന്തപുരം :അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം  സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  നിർവഹിച്ചു. ഫോക് ലോർ അക്കാദമി ചെയർമാൻ
ഒ.എസ്.ഉണ്ണികൃഷ്ണൻ,സെക്രട്ടറി
AV അജയകുമാർ,പ്രോഗ്രാം ഓഫീസർ PV ലവ്‌ലിൻ,സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ APSഉമാകൃഷ്ണൻ,അകാദമി നിർവാഹക സമിതി അംഗങ്ങളായ അഡ്വ :നിയാസ് എ സലാം,അഡ്വ : സുരേഷ് സോമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *