കണ്ണൂർ :സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ജയിൽ ചാടിയത്. ഇന്ന് രാവിലെ സെല്ലിൽ അന്വേഷണം നടത്തിയപ്പോഴാണ് ജയിലിൽ ഇല്ല എന്ന വിവരം അറിയുന്നത്.രാവിലെ 1.15നാണ് ജയിൽ ചാടിയത് എന്നാണ് ലഭിക്കുന്ന വിവരം.തുണികൾ കൂട്ടികെട്ടിയാണ് രക്ഷപെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
2025-07-25
