കിഴക്കേകോട്ട പൗരസമിതി പഠനോപകരണങ്ങളും അവാർഡുകളും നൽകി1 min read

 

തിരുവനന്തപുരം :കിഴക്കേകോട്ട പൗരസമിതിയുടെ വിദ്യാ ദീപം പരിപാടിയിൽ കുര്യാത്തി ആനന്ദനിലയം ആഡിറ്റോറിയത്തിൽ പൗരസമിതി പ്രസിഡന്റ്റ് പി കെ എസ് രാജൻറെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആനന്ദനിലയത്തിലേ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും പരീക്ഷ കളിൽ വിജയം വരിച്ച വിദ്യാത്ഥികൾക്ക് അവാർഡുകളം തിരുവിതാംകൂർ രാജകുടുബാംഗം ആദിത്യവർമ്മ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ മുൻജനറൽ സെക്രട്ടറി ജയഛന്ദ്രൻ കല്ലിംഗൽ, പെർഫക്ട്രോ ലോജസ്റ്റിക് ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡൻറ് സേവ്യർ ലോപ്പസ്, നാദം കേരള സെക്രട്ടറി പനമൂട് വിജയകുമാർ, ആനന്ദനിലയം സെക്രട്ടറി കുര്യാത്തി ശശി പൗരസമിതി ഭാരവാഹികളായ സെക്രട്ടറി പവിത്രൻ കിഴക്കേനട മോഹൻ കരമന ഹരീഷ് പാളയം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *