വികസന മുന്നേറ്റ ജാഥക്ക് നാളെ തുടക്കം1 min read

വട്ടിയൂർക്കാവ് :- വട്ടിയൂർക്കാവ് എംഎൽഎ അഡ്വ.വി കെ പ്രശാന്ത് നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് നാളെ തുടക്കം

വട്ടിയൂർക്കാവ് മണ്ഡലത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജാഥയുടെ ഉദ്‌ഘാടനം രാവിലെ 8ന് കുടപ്പനക്കുന്നിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.

എം.ജി മീനാംബിക,ബി ബിജു,എം പി റസ്സൽ,ജി രാധാകൃഷ്ണൻ,കെ ദേവകി,ജയചന്ദ്രൻ കല്ലിംഗൽ,പി എസ് നായിഡു,കല്ലടനാരായണപിള്ള,തമ്പാനൂർ രാജീവ്,വട്ടിയൂർക്കാവ് അനിൽ,ബി സതീഷ് കുമാർ,മേലത്തുമേലെ രാജൻ,കല്ലുമല രവി,ശ്രീജിത്ത്,അഡ്വ.സന്തോഷ് കുമാർ,തുടങ്ങിയവർ ജാഥാ അംഗങ്ങളും.

വട്ടിയൂർക്കാവ് ശ്രീകുമാർ ജാഥാ വൈസ് ക്യാപ്റ്റനും,കെ ശശാങ്കൻ ജാഥാ മാനേജരുമാണ്.

Leave a Reply