സിപിഐ കൊല്ലയിൽ LC യുടെ ആഭിമുഖ്യത്തിൽ M.N സ്മാരക നവീകരണ ധന ശേഖരം തുടങ്ങി1 min read

21/4/23

തിരുവനന്തപുരം :കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ് M .N ഗോവിന്ദൻ സ്മാരക .നവീകരണഫണ്ട് ശേഖരണത്തിന് തുടക്കമായി.

നെയ്യാറ്റിൻകര കൊല്ലയിൽ LC യുടെ നേതൃത്വത്തിൽ ധന ശേഖരണത്തിന്റെ ഭാഗമായി മുതിർന്ന CPI നേതാവും, മുൻ കൊറ്റാമം വാർഡ് മെമ്പറുമായ T. കൃഷ്ണനിൽ നിന്നുംകൊല്ലയിൽ എൽ സി സെക്രട്ടറി ധനുവച്ചപുരം പ്രസാദ് ഏറ്റുവാങ്ങി. ലോക്കൽകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ  സംയുക്തമായാണ് ധന ശേഖരണം നടത്തുന്നത്.

കൊല്ലയിൽ LC അസി സെക്രട്ടറി  ശശീന്ദ്ര ബാബു ധനുവച്ചപുരം ബ്രാഞ്ച് സെക്രട്ടറി  ധനുവച്ചപുരം സജികുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply