എട്ടാം ക്ളാസ്സിൽ പഠിപ്പ് നിറുത്തി…ഇന്ന് കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ടാലന്റ് അക്കാഡമിയുടെ അധിപൻ.ശുഭദിനം, വിരുന്ന് തുടങ്ങിയ ചലച്ചിത്രങ്ങളുടെ നിർമ്മാതാവും നായകനുമായ ഗിരീഷ് നെയ്യാറിന്റെ ത്രസിപ്പിക്കുന്ന ഭൂതകാലം
7/10/22 ഇല്ലായ്മകളെ പടവെട്ടി തോൽപ്പിച്ച ധീരനായ കലാകാരനാണ് ഗിരീഷ് നെയ്യാർ. ശുഭാപ്തി വിശ്വാസവും സ്വപ്നം കാണാനുള്ള മനസ്സും മാത്രം കൈമുതലാക്കിയാണ് ഗിരീഷ് പ്രതികൂല സാഹചര്യങ്ങളെ മറികടന്നത്. വിദ്യാഭ്യാസ – മത്സര പരീക്ഷാ പരിശീലന രംഗത്തെRead More →


