പനച്ചമൂട് ഷാജഹാന് സനാതന സത്സംഗ പുരസ്ക്കാരം
തിരുവനന്തപുരം : മലയിൻകീഴ് കരിപ്പൂർ സനാതന സത്സംഗ ആശ്രമം പബ്ലിക് ട്രസ്റ്റ് വാർഷികത്തിൽ ഏർപ്പെടുത്തിയ മികച്ച കലാ സാമൂഹിക സാംസ്കാരിക പ്രവർത്തകനുള്ള യോഗി രാജേന്ദ്രാനന്ദ സരസ്വതി പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാനRead More →









