കോപ്പ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളി കൊളംബിയ
ന്യുജേഴ്‌സി :കോപ്പ അമേരിക്കയുടെ ഫൈനൽ പോരിൽ അർജന്റീനയുടെ എതിരാളി കൊളമ്പിയ. രണ്ടാം സെമി ഫൈനലില്‍ യുറഗ്വായ്ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് കൊളംബിയ കലാശക്കളിക്ക് യോഗ്യത നേടിയത്. 39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലേമയുടെ ഗോളിലൂടെയാണ്Read More →



