കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷൻ (കെ.സി.ഇ.എഫ്) സംസ്ഥാന സമ്മേളനം നാളെ
തിരുവനന്തപുരം :കേരളത്തിലെ സർക്കാർ വകുപ്പുകളിൽ പണിയെടുത്തുവരുന്ന ഏറ്റവും അടിസ്ഥാന വിഭാഗം ജീവനക്കാരാണ് കാഷ്വൽ കണ്ടിജന്റ് ജീവനക്കാർ. വിവിധ സർക്കാർ വകുപ്പുകളിലായി യാതൊരു തൊഴിൽ സുരക്ഷയുമില്ലാതെ ആയിരക്കണക്കിന് കാഷ്വൽ കണ്ടിജന്റ് ജീവനക്കാരാണ് സിവിൽ സർവീസിൽ പണിയെടുത്തുവരുന്നത്.Read More →









