ഉപതിരഞ്ഞെടുപ്പ് : നാളെ പ്രാദേശിക അവധി
തിരുവനന്തപുരം :ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (വാർഡ് 64), ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് (വാർഡ് 13), പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (വാർഡ് 06), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ (വാർഡ്Read More →









