വൃക്ഷവൽക്കരണം പ്രോത്സാഹിപ്പിക്കണം : മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം :തരിശുഭൂമിയിലും ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിലും പരമാവധി വൃക്ഷതൈകൾ വച്ചുപിടിപ്പിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. വീട്ടിലോ പരിസരത്തോ ഒരു തൈ എങ്കിലും വച്ചുപിടിപ്പിക്കാനായാൽ, അതാവും നാടിനുംRead More →








