ജി.കമലമ്മ (1930-2012). ഇന്ന് 13-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കൊല്ലം ജില്ലയിലെ കുണ്ടറ,പെരുമ്പുഴ ഗ്രാമത്തിൽ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനും ശ്രീമൂലംപ്രജാ സഭാമെമ്പർ, സാഹിത്യശിരോമണി പ്രൊഫ.എം.കെ ഗോവിന്ദൻ – കാവിളയിൽ ഗൗരിക്കുട്ടിയുടെയും മകളായി 1930-ൽ ജനിച്ചു.ബി.എ, ബി.റ്റി ബിരുദം നേടിയശേഷം കേരള സർക്കാർ വികസന വകുപ്പിൽRead More →








