ശ്രേഷ്ഠ ഇടയന് വിട നൽകി കേരളം
22/3/23 കോട്ടയം :ശ്രേഷ്ഠ ഇടയന് വിട നൽകി കേരളം.ചങ്ങനാശേരി വലിയ പള്ളിയില്‍ രാവിലെ 9 മണിയോടെയാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ 18നാണ് മാര്‍ ജോസഫ്Read More →









