News (Page 435)

10/4/23 നവോത്ഥാ കാലഘട്ടത്തിൽ പൊതുജീവിത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു വി.മാധവൻ വക്കീൽ.1895-ൽ വൈക്കം മണക്കുന്നത്തുള്ള ഒരു പുരാതന കുടുംബത്തിൽ ജനിച്ചു.മാണി – വാവ മാതാപിതാക്കൾ. വൈക്കം ഗവമെൻ്റ് ഹൈ സ്കൂൾ, തിരുവനന്തപുരം ആർട്Read More →

10/4/23 തിരുവനന്തപുരം :ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ മത നേതാക്കളുമായി മോഡി നടത്തിയ ചർച്ചയുടെയും, സംസ്ഥാന തലത്തിൽ ബിജെപി നേതാക്കൾ നടത്തിയ സ്നേഹയാത്രയുടെയും അലയൊലികൾ അവസാനിക്കുന്നില്ല. ഹിന്ദുക്കളുടെ പ്രധാന ആഘോഷമായ വിഷു ദിനത്തിൽ ക്രൈസ്തവ വിശ്വാസികളെRead More →

9/4/23 വ്യത്യസ്തമായ ഒരു വിഷു ആൽബം ഗാനവുമായി എത്തുകയാണ് യുവ സംവിധായകൻ സൈബിൻ ലൂക്കോസ്. തീർത്ഥം എന്ന് പേരിട്ട ഈ മ്യൂസിക് ആൽബം പ്രേക്ഷകർക്ക് ഒരു മനോഹരമായ വിഷുക്കണി ഒരുക്കിക്കൊണ്ട് മുന്നേറുന്നു. ഈഡൻ മെലഡിക്രീയേഷൻ്റെRead More →

9/4/23 കണ്ണൂർ :ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം  മുഖ്യമന്ത്രി നിർവഹിച്ചു.കായിക രംഗത്തിന് ഉണർവ്വേകാനുള്ള എൽഡിഎഫ് സർക്കാരിന്റെ സമഗ്രനടപടികളുടെ ഭാഗമായാണ്അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയംRead More →

9/4/23 കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല നേതാവാണെന്ന് സീറോ മലബാര്‍ സഭ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.ബി ജെ പി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍ ഡിRead More →

9/4/23 കോട്ടയം :ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഏബല്‍ ബാബു എന്നയാളുടെ കാറാണ് കസ്റ്റഡിയിലെടുത്തത്. ഓര്‍ത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനത്തിലെ അംഗമായ ഇയാളുടെ കാറിലാണ് പോസ്റ്റര്‍Read More →

9/4/23 കണ്ണൂർ ജില്ലയിലെ വേങ്ങാട് കിഴക്കേത്തെരുവ് വീട്ടിൽ ശങ്കരൻ, കുഞ്ഞി എന്നിവരുടെ മകനായി 1945 ഡിസംബർ 15-ന് ജനിച്ചു.കേരള സ്റ്റുസൻറ് സ്ഫെഡറേഷൻ (കെ.എസ്.എഫ്) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരവെ 1970-ൽ എസ്.എഫ്.ഐ രൂപികരിക്കുന്നതിൽ പ്രമുഖ പങ്കുRead More →

9/4/23 തിരുവനന്തപുരം :ക്രിസ്തു ദേവന്റെ ത്യാഗത്തിന്റെ ഓർമ പുതുക്കി ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍. ദേവാലയങ്ങളും നോമ്ബ് ആചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസി സമൂഹവും ഈസ്റ്റര്‍ ആഘോഷത്തിന് ഒരുങ്ങി. ദേവാലയങ്ങളില്‍ നാളെRead More →

8/4/23 തിരുവനന്തപുരം :ഈ വർഷത്തെ വിഷു- റംസാൻ ചന്തകൾ  സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതൽ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ. അനിൽ.  ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നRead More →

8/4/23 ഡൽഹി :രണ്ടാം ക്ലാസ്സ്‌ വരെ എഴുത്തു പരീക്ഷ വേണ്ടെന്ന്ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപരേഖ.കര്‍ശനമായ പരീക്ഷകള്‍ രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ചേര്‍ന്ന മൂല്യനിര്‍ണയ ഉപകരണമല്ല. അത് കുട്ടികള്‍ക്ക് അധികഭാരമാകും. അതിനാല്‍ രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക്Read More →