നാടിനെ അക്ഷരം പഠിപ്പിച്ച വനിതയാണ് റാബിയയെന്ന് രാജീവ് ചന്ദ്രശേഖരർ
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകുന്ന അനുശോചന സന്ദേശം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ റാബിയ നടത്തിയ പോരാട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കേരളത്തിന്റെ സാക്ഷരതാ മിഷനെ റാബിയ ഏറെ ജനകീയമാക്കിത്തീർത്തു. നന്നേ ചെറുപ്പത്തിൽ പോളിയോRead More →









