അടിച്ചാൽ തിരിച്ചടിക്കും… ക്ഷമക്ക് പരിധിയുണ്ടെന്ന് പാകിസ്ഥാന് താക്കീത് നൽകി ഇന്ത്യ
ഡൽഹി:അടിച്ചാൽ തിരിച്ചടിക്കുമെന്നും ക്ഷമക്ക് പരിധി യുണ്ടെന്നും പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദേശ രാജ്യങ്ങളോട് ഇക്കാര്യത്തില്‍ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻRead More →








