നിത്യഹരിത കൾച്ചറൽ സൊസൈറ്റി ഇഷ്ട കായിക താരത്തിന്റെ ചിത്രം വരയ്ക്കുന്ന മത്സരം സംഘടിപ്പിക്കും
തിരുവനന്തപുരം : നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഇഷ്ട സ്പോർട്സ് താരത്തിന്റെ ചിത്രം വരയ്ക്കാൻ മത്സരം സംഘടിപ്പിക്കും. ജൂലൈ 12 ശനിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരം പി ടിപി നഗർRead More →









