National (Page 77)

സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് “ആറ് ആണുങ്ങൾ” എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സംബ്രാജ് സംവിധാനവും,എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം, മഞ്ജു സല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻRead More →

  തിരുവനന്തപുരം: ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക് പ്രേംനസീർ സുഹൃത് സമിതി ആദരം നൽകും. ജൂൺ 11 ബുധനാഴ്ച വൈകിട്ട് 6 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലാണ് ചടങ്ങുകൾ.Read More →

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച “നേരറിയും നേരത്ത് “ജൂൺ 13- നെത്തുന്നു. ചിത്രത്തിൻ്റെRead More →

തിരുവനന്തപുരം :തുടർച്ചയായി നാലാം മാസവും ചരക്ക്‌ കൈകാര്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാംസ്ഥാനത്ത്‌. മെയ്‌ മാസത്തിൽ 1.04 ലക്ഷം കണ്ടെയ്‌നറാണ്‌ കൈകാര്യം ചെയ്‌തത്‌. ഏപ്രിലിൽ 1,04,413 ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്‌തിരുന്നു. ദക്ഷിണ, കിഴക്കൻRead More →

  തിരുവനന്തപുരം :പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 10 ന് രാവിലെ 10 മണി മുതൽ 11 ന് വൈകിട്ട് 5 മണി വരെRead More →

മലയാളത്തിൽ ആദ്യമായി ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന “കൂടൽ” ജൂൺ 20 ന് പ്രദർശനത്തിനെത്തുന്നു. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രംRead More →

  കണ്ണൂർ :സ്പീക്കർ എ.എൻ.ഷംസീറിന്റെ ഭാര്യ പി.എം.സഹലയ് ക്ക് വേണ്ടി കണ്ണൂർ സർവ്വകലാശാല തീരുമാനം വഴിമാറി. നാലുവർഷം കരാർ അടിസ്ഥാനത്തിൽ ജോലിചെയ്ത എല്ലാ അസിസ്റ്റൻറ് പ്രൊഫസർമാരെയും പിരിച്ചുവിടാനും വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ച് പുതുതായി ഇൻറർവ്യൂ  നടത്തിRead More →

കോഴിക്കോട് :കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്. കോഴിക്കോടിനുംRead More →

ആർ.അച്യുതൻ നാടിനെ സ്നേഹിച്ച നിശബ്ദ പോരാളി…… നാവോത്ഥാനത്തിൻ്റെ ആരംഭത്തിൽ കീഴാള വർഗത്തിന് അക്ഷരം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ പിന്നോക്ക വിഭാഗക്കാർക്കായി കൊല്ലം ജില്ലയിലെ ഭൂതക്കുളം എന്ന സ്ഥലത്ത് ഒരു ചെറുപ്പക്കാരൻ തൻ്റെ ഇച്ഛാശക്തിയും നിശ്ചയദാർഡ്യവും കൊണ്ട്.ഒരുRead More →

തിരുവനന്തപുരം :ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്തു കെഎസ്ആർടിസിയുടെ പ്രീമിയം എസിRead More →