നിലമ്പൂർ വിധി ഇന്ന്, അൻവറിന്റെയും വിധി
മലപ്പുറം :നിലമ്പൂർ ആവേശപോരാട്ടത്തിന്റെ ജനവിധി ഇന്നറിയാം.8മണിക്ക് വോട്ടെണ്ണൽ തുടങ്ങും. കേരള രാഷ്ട്രീയത്തിന്റെ വിധി നിർണയിക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലം. പി വി അൻവറിന്റെ ഭാവി നിർണയിക്കുന്നതു കൂടി ഈ തെരഞ്ഞെടുപ്പ് ഫലം. യുഡിഫ് കൈവിട്ട മണ്ഡലംRead More →







