ദാക്ഷായണിവേലായുധൻ (1912-1978) ഇന്ന് 47-ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
പ്രമുഖസമൂഹ്യ പരിഷ്കർത്താവ്, അദ്ധ്യാപിക, കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി ,കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലി – ലെജിസ്ലേറ്റീവ്, പ്രൊവിഷണൽ പാർലമെൻറ് അംഗവുമായ ദാക്ഷായണിവേലായുധൻ 1912 ജൂലൈ 4 -ാം തീയതി കൊച്ചി മുളവുകാട് കല്ലച്ചംമുറി കുഞ്ഞൻ്റെയും മാണിയുടെയും മകളായി ജനിച്ചു.1931Read More →









