കേരള ഗവർണർ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു
തിരുവനന്തപുരം :കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് തിരുവനന്തപുരത്തെ ആക്കുളത്തുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനം (SAC) സന്ദർശിച്ചു. ഗവർണറെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന, AVSM, VM, സ്വീകരിക്കുകയും,Read More →







