നിയമമന്ത്രി കോടതി ഉത്തരവിനെ ദുർവ്യാഖ്യാനിക്കുന്നു:സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലേക്ക് നടത്തിയ താൽക്കാലിക വിസി മാരുടെ നിയമനങ്ങളിൽ സുപ്രീം കോടതിവിധിയെ നിയമമന്ത്രിയും വിവിധ സർക്കാർ കേന്ദ്രങ്ങളും ബോധപൂർവം ദുർവ്യാഖ്യനം ചെയ്യുകയാണ്. ഡോ:സിസാ തോമസിനേയും ഡോ:ശിവപ്രസാദിനെയും ഗവർണർക്ക് താൽപ്പര്യമുണ്ടെങ്കിൽ തുടരാൻRead More →









