ആശമാർക്ക് വർദ്ധിപ്പിച്ച ഇൻസൻ്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കാൻ നടപടി കൈക്കൊള്ളുക, ആഗസ്റ്റ് 20ന് എൻ. എച്ച്.എം. ഓഫീസ് മാർച്ച് സംഘടിപ്പിക്കുമെന്ന് ആശാവർക്കർമാർ
തിരുവനന്തപുരം :വേതന വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ടുകൊണ്ട് കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) സമരം ആരംഭിച്ചിട്ട് ‘ 6 മാസം തികഞ്ഞിരിക്കുകയാണ്. അതിഭീമമായ വിലക്കയറ്റത്തിൻ്റെയും ചാർജ്ജ് വർദ്ധനവുകളുടെയും ഈ സാഹചര്യത്തിൽ 232Read More →








