ഇന്ന്ലോക അവയവദാനദിനം;അവയവ ദാതാക്കളെ കാത്ത് നിരവധി പേർ
എല്ലാ വർഷവും ഓഗസ്റ്റ് 13 ന് ഈ ദിനം ആചരിക്കപ്പെടുന്നു. അവയവദാനത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുകയും അതിലൂടെ ജീവൻ നിലനിർത്താനുള്ള സാദ്ധ്യതകളെപ്പറ്റി ജനങ്ങളെ ചിന്തിപ്പിക്കുവാനും ഈ ദിനം സഹായിക്കുന്നു. നിരവധി മിഥ്യാധാരണകളും പ്രശ്നങ്ങളും അവയവദാനവുമായി ബന്ധപ്പെട്ട്Read More →









