സെന്‍ട്രല്‍ ജയിലില്‍ Central Intrusion Monitoring System (CIMS) സ്ഥാപിച്ചു.
തിരുവനന്തപുരം:പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഒരു ബ്ലോക്കില്‍ സുരക്ഷയുടെ ഭാഗമായി ആധുനിക രീതിയിലുള്ള സെന്‍സറുകള്‍ അടങ്ങിയ Central Intrusion Monitoring System (CIMS) സ്ഥാപിച്ചു. കേരള പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെക്യൂരിറ്റിRead More →









