ആഘോഷങ്ങളിലും കാരുണ്യമാതൃക കൈവിടാതെ നേമം VGHSS,’സാന്ത്വന സ്പർശം’ കനിവിന്റെ പൊൻകിരണം
തിരുവനന്തപുരം :നേമം വിക്ടറി ഗേൾസ് സ്കൂളിലെ ഓണഘോഷ പരിപാടിയോടനുബന്ധിച്ചു “സാന്ത്വന സ്പർശം” എന്ന സേവന പരിപാടി ശ്രദ്ധേയമായി. ശാന്തിവിള ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വീൽചെയർ, കിടപ്പ് രോഗികൾക്കുള്ള അവശ്യ വസ്തുക്കൾ എന്നിവ നൽകി,Read More →








