ഈശ ഗ്രാമോത്സവം 2025, തിരുവനന്തപുരം ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ തുടങ്ങി
തിരുവനന്തപുരം :ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ ക്ലസ്റ്റർ മത്സരങ്ങൾ തുടങ്ങി. തിരുവനന്തപുരത്ത് ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉത്ഘാടനം ചെയ്തു.Read More →








