എൽ ഡി എഫിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്, മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കില്ല
15/11/22 തിരുവനന്തപുരം :ഗവർണർക്കെതിരെ എൽ ഡി എഫ് നയിക്കുന്ന രാജ്ഭവൻ മാർച്ച് ഇന്ന്.പ്രതിഷേധ പരിപാടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷത്തോളം പേര്‍ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയിട്ടുള്ളത്.Read More →








