അധ്യാപനപരിചയം എന്നാൽ അധ്യാപനം തന്നെയാകണം ;NSS ൽ പോയി കുഴി വെട്ടിയാൽ അധ്യാപനമാകില്ലെന്ന് ഹൈക്കോടതി ;പ്രിയ വർഗീസിന് വിമർശനം
16/11/22 കൊച്ചി :പ്രിയ വർഗീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല. അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത്Read More →







