ഡിംപിളിന് വേണ്ടി ആളൂരും അഫ്സലും, ബഹളം വയ്ക്കാൻ ചന്തയല്ലെന്ന് കോടതി
22/11/22 കൊച്ചി :മോഡലിനെ പീഡിപ്പിച്ച കേസിലെ പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി. അഭിഭാഷകരായ ആളൂരും അഫ്സലുമാണ് ഹാജരായത്. കോടതിക്കുള്ളില്‍ വെച്ച് അഫ്സലും ആളൂരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ആരാണ് നിങ്ങളുടെ അഭിഭാഷകനെന്ന്Read More →









