സിപിഎം മാതൃക പിന്തുടർന്ന് ഗൃഹ സന്ദർശനം നടത്താനൊരുങ്ങി കോൺഗ്രസും
17/1/23 തിരുവനന്തപുരം :സിപിഎമ്മിന്റെ മാതൃക പിന്തുടർന്ന് ഗൃഹ സന്ദർശനതിനൊരുങ്ങി കോൺഗ്രസും.മുതിര്‍ന്ന നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും അടക്കം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗൃഹ സന്ദര്‍ശനത്തില്‍ പങ്കെടുക്കും. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും പരാതികളുണ്ടെങ്കില്‍ കേള്‍ക്കുകയും വിനയപൂര്‍വം മറുപടി നല്‍കുകയുംRead More →









