ശങ്കർ മോഹനെ പുകഴ്ത്തിയും, സർക്കാരിനെ വിമർശിച്ചും, അടൂർ സ്ഥാനമൊഴിഞ്ഞു
31/1/23 തിരുവനന്തപുരം :ജാതി അതിക്ഷേപത്തിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളെയും, സർക്കാരിനെയും, അന്വേഷണകമ്മീഷൻനേയും വിമർശിച്ച്,ശങ്കർമോഹനെ ആവോളം പുകഴ്ത്തിയും അടൂര്‍ ഗോപാലകൃഷ്ണന്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ചു ഡയറക്ടര്‍ ശങ്കര്‍മോഹന്റെ രാജിവെച്ചതിന്Read More →








