വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ചില ഘടകങ്ങളെക്കുറിച്ചറിയാം
വൃക്കകളുടെ പ്രധാന ധര്‍മ്മം, നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് . വൃക്കയ്ക്ക്, അതിനാൽ തന്നെ എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് ഈ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കുന്നു . വളരെ ഗൗരവമുള്ളRead More →









