ഒരുവാതിൽകോട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശിതമായി ..
ബാബു ഫുട്ട്‌ലൂസേഴ്സ് നിർമ്മിച്ച് ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ക്രൈം ഹൊറർ ത്രില്ലർ ചിത്രം “ഒരു വാതിൽകോട്ട” യുടെ ആദ്യ പോസ്റ്റർ പുറത്ത്. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ,Read More →








