National (Page 297)

ബംഗാൾ :നിതീഷ് കുമാറിന്റെ ജെ ഡി യൂ -NDA യുമായി അടുക്കുന്നു. ബംഗാളിൽ നിതീഷ് മുഖ്യമന്ത്രിയാകുമെന്നും, രണ്ടു ബിജെപി അംഗങ്ങൾ ഉപമുഖ്യമന്ത്രിയാകുമെന്നും സൂചനകൾ പുറത്തുവരുന്നു. ഈ മാസം 28 ന് ജെഡിയു-ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന്Read More →

തിരുവനന്തപുരം :റിപബ്ലിക് ദിനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ ദേശീയ പതാക ഉയർത്തി. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ എ ഡി എം അനിൽ ജോസാണ് പതാക ഉയർത്തിയത്. ഹുസുർ ശിരസ്തദാർ എസ്. രാജശേഖരൻ ചടങ്ങിൽRead More →

ഡൽഹി :രാജ്യത്തിന്റെ 75ആം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം. ദില്ലി കർത്തവ്യപഥിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു പതാക ഉയർത്തി. പ്രധാനമന്ത്രി യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം  സമർപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ്Read More →

*’കാലിക്കറ്റ്’, ‘സംസ്കൃത’ വിസി മാരുടെ നിയമനം അസാധുവാക്കണമെന്ന ക്വാവാറണ്ടോ ഹർജ്ജിയിലും, വിസി മാരെ പുറത്താക്കാതിരിക്കാൻ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസി മാർ ഫയൽ ചെയ്ത ഹർജ്ജികളിലും ഹൈക്കോടതിയുടെ ഉത്തരവ്Read More →

തിരുവനന്തപുരം :അപൂർവതയും, അപ്രതീക്ഷിതവും, നാടകീയ രംഗങ്ങൾ അരങ്ങേറിയ നിയമസഭ സമ്മേളനം അമ്പരപ്പ് ഉളവാക്കി. ഒരു മിനിറ്റ് കൊണ്ട് നയ പ്രഖ്യാപനം അവസാനിപ്പിച്ച് ഗവർണർ മടങ്ങി. രാവിലെ സഭയിലെത്തിയ  ഗവർണറെ മുഖ്യമന്ത്രിയും, സ്‌പീക്കറും,പാർലിമെന്ററികാര്യ മന്ത്രി രാധാകൃഷ്ണനുംRead More →

  തിരുവനന്തപുരം :സിദ്ധവൈദ്യത്തിൻ്റെ ഗുണങ്ങൾ ജനങ്ങൾക്ക് മികച്ച സൗകര്യങ്ങളോടെ ലഭ്യമാക്കുന്നതിനായി അരുവിക്കര ഗ്രാമ പഞ്ചായത്തിലെ സിദ്ധ ആശുപത്രി ഇനി പുതിയ കെട്ടിടത്തിൽ. പുതിയ ആശുപത്രി കെട്ടിടം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനംRead More →

തിരുവനന്തപുരം :ജനുവരി 27ന്(ശനിയാഴ്ച) സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.Read More →

  തിരുവനന്തപുരം :ആരോഗ്യവും ആത്മവിശ്വാസവുമുള്ള സ്ത്രീസമൂഹമെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് നഗരസഭ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച വനിതാ ഫിറ്റ്നസ് സെന്റര്‍ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ശാരീരിക ക്ഷമത വർധിപ്പിച്ച്Read More →

തിരുവനന്തപുരം :ശ്രീ നാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് ശ്രീ നാരായണ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മതസൗഹാർദ സംഗമംRead More →

  തിരുവനന്തപുരം :മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മൂവായിരം സ്‌നേഹാരാമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും സംയുക്ത സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. കേരളത്തിലെ മൂവായിരത്തോളം മാലിന്യRead More →