ഉറുമിപ്പറമ്പിൽ കണ്ഠൻഇക്കണ്ണൻ (കണ്ണു) (1845-1922) ഇന്ന് 102 -ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
1945-ൽ പറവൂർ വാവക്കാട്ടു ഉറുമാപ്പറമ്പു കുടുംബത്തിൽ ജനിച്ചു.1895-ൽ “ക്ഷേമാഭിവർദ്ധിനി” എന്ന പേരിൽ ഒരു സഭ സ്ഥാപിച്ചു.സംസ്കൃതം, മലയാളം എന്നീ ഭാഷകൾ പഠിപ്പിക്കുന്നതിനു വേണ്ടി ഒരു പാഠശാല നടത്തി.1910-ൽ ഒരു മലയാളം പ്രൈമറി സ്കൂളും, 1912-ൽRead More →









