National (Page 283)

  തിരുവനന്തപുരം :ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ബന്ധപ്പെട്ട പോലീസ് അധികാരിയുടെ അനുമതി വാങ്ങിയിരിക്കണം. ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഓരോ പ്രദേശത്തും നിയമപ്രകാരം അനുവദിനീയമായ ശബ്ദപരിധിയില്‍ നിന്നും 10 ഡെസിബലില്‍ കൂടാനുംRead More →

  തിരുവനന്തപുരം :കരിക്കകം ലിഫ്റ്റ് ബ്രിഡ്ജിൽ ഉൾനാടൻ ജല ഗതാഗത വകുപ്പ് നടത്തിയ ട്രയൽ റൺ വിജയകരം. കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് ഈ മാസം 20 ന് മുഖ്യമന്ത്രി പിണറായി വിജയൻRead More →

തിരുവനന്തപുരം :ഇക്കൊല്ലത്തെ എസ് എസ് എൽ സി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.മാർച്ച്‌ നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്‌എസ്‌എല്‍സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷRead More →

തിരുവനന്തപുരം :ഡിസിസി പ്രസിഡന്റ്‌ പാലോട് രവി രാജിവെച്ചു.പെരിങ്ങമല പഞ്ചായത്ത്‌ ഭരണം കൈവിട്ട് പോയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വച്ചതെന്നാണ് രവി പ്രതികരിച്ചത്. രാജികത്ത് കെപിസിസിക്ക് കൈമാറിRead More →

  തിരുവനന്തപുരം :ഗവർണറുടെ നിർദ്ദേശപ്രകാരം, വിസി യെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് കേരള സർവ്വകലാശാല സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഇന്ന് ചേർന്ന് വിശേഷാൽ സെനറ്റ് യോഗം അലങ്കോലപ്പെട്ടു. നിയമസഭാ പാസാക്കിയ നിയമഭേദഗതി സുപ്രീംകോടതിയുടെ പരിഗണനRead More →

  തിരുവനന്തപുരം :യുവജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 20 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കണ്‍വെന്‍ഷൻ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് പരിപാടി.Read More →

തിരുവനന്തപുരം :കേരള സർവകലാശാല സെനറ്റ് യോഗത്തിൽഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം.യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ വളരെ നേരത്തെ തന്നെ സെനറ്റ് ഹാളില്‍ എത്തിയിരുന്നു. സെര്‍ച്ച്‌ കമ്മിറ്റിRead More →

  തിരുവനന്തപുരം :പാറശാല മണ്ഡലത്തിലെ കുന്നത്തുകാലിൽ അത്യാധുനിക വാതക ശ്മശാനം പ്രവർത്തനം തുടങ്ങി. ‘സ്നേഹഹതീരം’ എന്ന പേരിലുള്ള ശ്മശാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മരിച്ചു കഴിഞ്ഞാലും മനുഷ്യന്Read More →

തിരുവനന്തപുരം :നാടിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്ന പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് യാഥാർഥ്യമാകുന്നു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രിRead More →

തിരുവനന്തപുരം :സബ്‌സിഡി എടുത്തുകളഞ്ഞ 13സാധനങ്ങൾക്ക് വില കുത്തനെ ഉയരും. അവശ്യ സാധനങ്ങൾ ആവശ്യത്തിന് ലഭിക്കാനില്ലാത്ത സാഹചര്യം നിലനിൽക്കുണ്ട്.ഇതിനിടെയാണ് പുതിയ നീക്കം. എന്നാല്‍ സാധനങ്ങള്‍ക്ക് പൊതു വിപണിയില്‍ എന്താണോ വില അതിനേക്കാള്‍ 35 ശതമാനം കുറവായിരിക്കുംRead More →