തിരുവനന്തപുരം ജില്ലയിലെ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന’ ഇന്ന്, മേയർ ആര്യ രാജേന്ദ്രൻ, വി.കെ . പ്രശാന്ത് MLA, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും
തിരുവനന്തപുരം :ജില്ലയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ‘ യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന ‘ ക്യാമ്പയിൻ ഇന്ന് നടക്കും. യുവജനങ്ങൾക്ക് ഹരിത കർമ്മ സേനയുടെRead More →









