ഡിജിറ്റൽ ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം :ഡിജിറ്റൽ ഇടങ്ങൾ പൊതു ഇടങ്ങളാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഇടങ്ങളെയും ഭിന്നശേഷി സൗഹൃദമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോൾ മാത്രമേ കേരളം അക്ഷരാർത്ഥത്തിൽ ബാരിയർ ഫ്രീ ആവുകയുള്ളൂ – മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിRead More →









