നേമം മണ്ഡലത്തിലെ കുളങ്ങൾക്ക് പുതുജീവനേകാൻ നവീകരണത്തിന് തുടക്കം
തിരുവനന്തപുരം :നേമം നിയോജക മണ്ഡലത്തിലെ 10 കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. നിരവധിയായ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയോടുള്ള കരുതൽ കൂടിയാണ് സർക്കാരിനെ ജനപ്രിയമാക്കുന്നതെന്ന് മേയർ പറഞ്ഞു.Read More →









