ചട്ടമ്പിസ്വാമി ക്ഷേത്രത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിന് എന്‍എസ്എസ്സിന്റെ ഹൃദ്യമായ സ്വീകരണം
തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ ജന്മം കൊണ്ട് പവിത്രമായ കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ക്ഷേത്രത്തിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ സ്വീകരണം. എന്‍എസ്എസ് വൈസ്പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത്കുമാര്‍, താലൂക്ക് യൂണിയന്‍Read More →









