ലഹരി മാഫിയയ്ക്ക് ഭരണകക്ഷിയുടെ സംരക്ഷണം: വി. മുരളീധരൻ
കാട്ടാക്കട:അമ്പലത്തിൻകാലയിൽ കുത്തേറ്റ ആർഎസ്എസ് പ്രവർത്തകനും, മണ്ഡൽ കാര്യവാഹകുമായ വിഷ്ണുവിനെ കേന്ദ്രമന്ത്രിയും ബിജെപി – എൻഡിഎ ആറ്റിങ്ങൽ ലോകസഭാ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ സന്ദർശിച്ചു. വിഷ്ണുവിനെ ആക്രമിച്ച പ്രതികൾ ഭരണകക്ഷിക്കാരായതിനാൽ സംരക്ഷണം ലഭിക്കുന്നുവെന്ന് അദ്ദേഹംRead More →









