കേരള സ്റ്റോറി പ്രദർശനം :കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും
തിരുവനന്തപുരം :കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും. തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണിതെന്ന് മുഖ്യമന്ത്രിRead More →








