ജനവിധി ഇന്ന് ;പ്രതീക്ഷയോടെ മുന്നണികൾ, വിപുലമായ തയാറെടുപോടെ ഇലക്ഷൻ കമ്മീഷൻ
തിരുവനന്തപുരം:തദ്ദശ തെരഞ്ഞെടുപ്പ് വിധി ഇന്നറിയാം. രാവിലെ 8മണിക്ക് വോട്ടണ്ണൽ ആരംഭിക്കും. ഗ്ലാമർ പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോർപറേഷൻ ഫലം എല്ലാപേരും ഉറ്റു നോക്കുന്നു. ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റില്‍Read More →








