ഒന്നാം ഘട്ട പോളിംഗ് തുടങ്ങി ;എല്ലാപേരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി
ഡൽഹി :ലോകസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് തുടങ്ങി .21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ 102 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലായി 92 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. അരുണാചല്‍പ്രദേശ് (രണ്ട്),Read More →








