National (Page 241)

  കൊച്ചി :ജെ.എസ്. സിദ്ധാർഥ് മരണപ്പെട്ടതിനതുടർന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ: എം. ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഗവർണറുടെ സസ്പെൻഷൻ ഉത്തരവ് നിയമപ രമായി ചോദ്യംRead More →

  തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലേയും വിതരണ കേന്ദ്രങ്ങളിൽ, അതത് നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ്Read More →

  തിരുവനന്തപുരം :പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും പോളിംഗ് ഉദ്യോഗസ്ഥർ സാമഗ്രികളുമായി പോളിംഗ് സ്റ്റേഷനുകളിൽ എത്തി ബൂത്ത് സജ്ജീകരിക്കുന്നതിനുമായി പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾക്കും പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തലേRead More →

  തിരുവനന്തപുരം :ജില്ലയിലെ പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കുന്നതിനായി വെബ്കാസ്റ്റിങ് കൺട്രോൾ റൂം കളക്ടറേറ്റിൽ സജ്ജമായി. മൂന്നാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ വെബ്കാസ്റ്റിങ് കൺട്രോൾ റൂം ജില്ലാ തിരഞ്ഞെടുപ്പ്Read More →

  തിരുവനന്തപുരം: എൻഡിഎ പ്രവർത്തകരുടെ ആവേശകരമായ ശക്തി പ്രകടനത്തോടെ രാജീവ് ചന്ദ്രശേഖറിൻ്റെ പരസ്യ പ്രചാരണത്തിന് പേരൂർക്കടയിൽ കൊട്ടിക്കലാശത്തോടെ സമാപനം. പ്രചരണത്തിലുടനീളം എൻഡിഎക്ക് നൽകിയ ജനപിന്തുണ കൊട്ടി കലാശത്തിലും ലഭിച്ചു. ഉച്ചയോടെ പേരൂർക്കട ജംഗ്ഷനിൽ നൂറ്Read More →

  തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ട് മരവിപ്പിച്ചതായുള്ള വാര്‍ത്ത വ്യാജമെന്ന് തിരുവനന്തപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതRead More →

തിരുവനന്തപുരം :’തീയിൽ കുരുത്തവർ വെയിലത്തു വാടില്ല ‘എന്നത് പോലെ കേരളം കൊടും ചൂട്  തെരഞ്ഞെടുപ്പ് ചൂടിനെ പിന്നിലാക്കുന്നു. ഇന്ന് കലാശക്കൊട്ട്… ശക്തി തെളിയിക്കാൻ ദേശീയ നേതാക്കളെ രംഗത്തിറക്കി മുന്നണികൾ. പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെRead More →

  തിരുവനന്തപുരം :ജില്ലാ സ്വീപിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ശംഖുംമുഖം ബീച്ചിൽ മണൽ ശില്പം തീർത്തു. പൂവച്ചൽ സ്വദേശി ആർടിസ്റ്റ് അഖിലേഷിന്റെ നേതൃത്വത്തിലാണ് മണൽ ശില്പം ഒരുക്കിയത്.Read More →

തിരുവനന്തപുരം :2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകൾ നാലാഞ്ചിറയിലുള്ള മാർ ഇവാനിയോസ് വിദ്യാനഗർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ സജ്ജമായി. ആറ് സ്ഥാപനങ്ങളിലായാണ് രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുൾപ്പെടുന്ന,Read More →

തിരുവനന്തപുരം: ഒന്നര മാസം നീണ്ട പരസ്യപ്രചരണത്തിന് ഒരു ദിവസം ബാക്കിനിൽക്കെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്. കഴിഞ്ഞ ഒന്നര മാസമായി മണ്ഡലത്തിൽ വമ്പൻ പ്രചരണമാണ് കാഴ്ച്ചവച്ചത്.Read More →