ഇ പി ജയരാജിനെ തള്ളി മുഖ്യമന്ത്രി ;പാപിയുടെ കൂടെ ചേർന്നാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം :ദല്ലാൾ നന്ദകുമാർ വിഷയത്തിൽ ഇ പി ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. “പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നായിരുന്നു” അദ്ദേഹത്തിന്റെ ആരോപണം. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More →








